Friday, April 16, 2010

ദീര്‍ഘദര്‍ശനം

പുസ്തകങ്ങളും, വായനയും അപ്രാപ്യമായിതുടങ്ങുമ്പോളാണു ഒരു സുഹൃത്തിന്‍റെ ഫോര്‍വേഡഡ് മെയില്‍ കണ്ടത്. നിരക്ഷരന്‍റെ ഫോര്‍വേഡഡ് മെയിലുകളെ കുറിച്ചുള്ള ഒരു പോസ്റ്റ്. അപ്പോള്‍ മാത്രമാണ് കേട്ടുകേള്‍വി മാത്രമുള്ള ബൂലോകം നേരില്‍ കാണാനായത്. മനോഹരം!! കഥകളും,കവിതകളും, ചിത്രങ്ങളുമായി ഒരുപറ്റം സുഹൃത്തുക്കള്‍. തുടരുന്നു ഒരു വായനക്കാരനായി മാത്രം.....



8 comments:

  1. ബ്ലോഗ് വായനയുടെ ലോകത്തേക്ക് ഒരാളെയെങ്കിലും വലിച്ചിഴയ്ക്കാനായെന്ന സംതൃപ്തിയോടെ.... :)

    വായന വളരട്ടെ നല്ലതുമാത്രം വരെട്ടെ.

    -നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

    ReplyDelete
  2. പ്രിയ ദീര്‍ഘദര്‍ശി,
    ഒരായിരം ആശംസകള്‍.വായിച്‌ വളരു,അതൊടൊപ്പം ദീര്‍ഘ്ദര്‍ശനമുളള കഥകളൂം ,അനുഭവങ്ങളൂം പങ്കുവയ്ക്കുമെന്നും പ്രിതീക്ഷിചുകൊള്ളൂന്നു.ദൂരദര്‍ശനി കൊള്ളാം.ദര്‍ശനം ദീര്‍ഘമായി തുടരട്ടെയെന്ന് ആശംസിചുകൊണ്ട്....
    ടിജി ലോറന്‍സ്

    ReplyDelete
  3. ബൂലോകത്തേക്ക് സ്വാഗതം... :)

    ReplyDelete
  4. കുറച്ച് പോട്ടങ്ങളെങ്കിലും പോസ്റ്റുന്നേ ...... കഥേം കവിതേമൊക്കെ അതോടെ അകമ്പടിയും മേമ്പൊടിയുമായി ജൈത്രയാത്രയായി വന്നോളും !

    ReplyDelete